ഇംഗ്ലണ്ടിനു റിക്കാർഡ്

01:03 AM Jun 20, 2018 | Deepika.com
നോ​​ട്ടിം​​ഗ്ഹാം: ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യു​​ടെ​​യും (139) അ​​ല​​ക്സ് ഹെ​​യ്സി​​ന്‍റെ​​യും (147) സെ​​ഞ്ചു​​റി​​ക​​ളു​​ടെ ക​​രു​​ത്ത് ഇം​​ഗ്ല​ണ്ട് പു​​രു​​ഷ ഏ​​ക​​ദി​​ന​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ നേ​​ടി. ആ​​റു വി​​ക്ക​​റ്റി​​ന് 481 റ​​ണ്‍​സാ​​ണ് ഇം​​ഗ്ല​​ണ്ട് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. പാക്കിസ്ഥാനെ തിരേ ഇംഗ്ലണ്ട് നേട‌ിയ 444 റ​​ണ്‍​സ് ആയിരുന്നു ഇതുവരെ യുള്ള റിക്കാർഡ്.