ഷെ​ർ​വാ​ണി​യ​ണി​ഞ്ഞ് മെ​സി

01:03 AM Jun 20, 2018 | Deepika.com
മോസ്കോ: ഇ​​ന്ത്യ​​ൻ സ്റ്റൈ​​ൽ ഷെ​​ർ​​വാ​​ണി​​യി​​ൽ ല​​യ​​ണ​​ൽ മെ​​സി ന്യൂ​​സ് റീ​​ഡ​​റാ​​യി ഓ​​റി​​ഡൂ​​വി​​ന്‍റെ പ​​ര​​സ്യ​​ത്തി​​ൽ എ​​ത്തി​​യ​​ത് കൗ​​തു​​ക​​മാ​​യി. ഖ​​ത്ത​​റി​​ലെ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് അം​​ബാ​​സ​​ഡ​​റാ​​ണ് മെ​​സി.

ഖ​​ത്ത​​ർ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ക​​ന്പ​​നി​​യാ​​ണ് ഓ​​റി​​ഡൂ. ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള സം​​സ്കാ​​ര​​ത്തി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യ നി​​ര​​വ​​ധി വേ​​ഷ​​ങ്ങ​​ളി​​ൽ മെ​​സി​​യെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ക​​ന്പ​​നി പ​​ര​​സ്യം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. മ​​ധ്യേ​​ഷ്യ​​ക്കു പു​​റ​​മെ വ​​ട​​ക്കേ ആ​​ഫ്രി​​ക്ക, തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഏ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​ന്പ​​നി​​യു​​ടെ പ്ര​​ച​​ര​​ണാ​​ർ​​ഥ​​മാ​​ണ് പ​​ര​​സ്യം.