ന്യൂഡൽഹി: ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ കുത്തിയിരിപ്പു സമരം നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി.
ഗവർണറുടെ വസതിയിൽ സമരം നടത്താൻ ആരാണ് അനുമതി നൽകിയതെന്നു ചോദിച്ച കോടതി, ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാൻ അധികാരമില്ലെന്നും നിരീക്ഷിച്ചു. ഇതിനെ സമരമെന്നു വിളിക്കാനാകില്ലെന്നും ബിജെപി നേതാവ് വിജേന്ദർ ഗുപ്ത നൽകിയ ഹർജി പരിഗണിക്കവേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിങ്ങൾ ലഫ്. ഗവർണറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
ജിജി ലൂക്കോസ്