+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​ർ​ജ് സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്​എം വ​യ​നാ​ട് ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി കീ​പ്പ​ന​ശേ​രി ജോ​ർ​ജ്(66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ബ​ത്തേ​രി മ​ല​ങ്ക​ര​ക്കു​ന്ന് യ
വയനാട്
ജോ​ർ​ജ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​യ​നാ​ട് ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി കീ​പ്പ​ന​ശേ​രി ജോ​ർ​ജ്(66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ബ​ത്തേ​രി മ​ല​ങ്ക​ര​ക്കു​ന്ന് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ജ​സി വാ​ളം​കോ​ട്. മ​ക്ക​ൾ: ടാ​നി​യ, ലി​യ, ബേ​സി​ൽ ജോ​ർ​ജ്(​എ​ൻ​ജി​നി​യ​ർ, മ​ല​നാ​ട് പ്ലാ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: റെ​നീ​ഷ് കൂ​ര​ൻ(​എ​ൻ​ജി​നിയ​ർ, ചൈ​ന), റെ​മി​ൻ പാ​ണ്ടി​യാ​ല​ക്ക​ൽ (താ​മ​ര​ശേ​രി)

മ​ത്താ​യി

താ​ളൂ​ർ: കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൂ​ണാ​ലി​ൽ മ​ത്താ​യി(75)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ബേ​ബി, ലി​ല്ലി, മോ​ളി, ഷൈ​ല, ഷാ​ലി (സെ​ക്ര​ട്ട​റി, ക​ൽ​പ്പ​റ്റ കോ ​-ഓ​പ്പ​റേ​റ്റീ​വ് പ്ര​സ്). മ​രു​മ​ക്ക​ൾ: നി​ഷ ബേ​ബി, ജോ​ർ​ജ് ക​ട്ട​ക്ക​ൽ, അ​ന്ത്ര​യോ​സ് ക​ണ്ണം​താ​ഴ​ത്ത്, ത​ന്പി കോ​വൂ​ർ​മ​ല​യി​ൽ, ഷി​ബു കു​റു​ന്പേ​മ​ഠം.

കേ​ശ​വ​ൻ

മീ​ന​ങ്ങാ​ടി: അ​പ്പാ​ട് പു​ളി​ന്താ​ന​ത്ത് വെ​ട്ടി​ക്കാ​ട്ടി​ൽ കേ​ശ​വ​ൻ (91)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​ല​ജ, വി​ശാ​ലു, സു​രേ​ന്ദ്ര​ൻ, മി​നി. മ​രു​മ​ക്ക​ൾ: പ​ദ്മ​നാ​ഭ​ൻ, കു​ട്ട​പ്പ​ൻ, ലൈ​ല, രാ​മ​ദാ​സ​ൻ.