+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

അ​ബ്ദു​ൾ നാ​സ​ര്‍ കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ​യി​ലെ ജി​ഫ്രി ഹൗ​സിനു സ​മീ​പം ന​ടു​ക്ക​ണ്ടി ഹൗ​സി​ല്‍ പ​രേ​ത​നാ​യ ക​ണ്ടി​യി​ല്‍ ഇ​ബ്രാ​ഹിം ഹാ​ജി​യ​ടെ മ​ക​ന്‍ അ​ബ്ദു​ൾ നാ​സ​ര്‍ (57) നി​ര്യാ
കോഴിക്കോട്
അ​ബ്ദു​ൾ നാ​സ​ര്‍

കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ​യി​ലെ ജി​ഫ്രി ഹൗ​സിനു സ​മീ​പം ന​ടു​ക്ക​ണ്ടി ഹൗ​സി​ല്‍ പ​രേ​ത​നാ​യ ക​ണ്ടി​യി​ല്‍ ഇ​ബ്രാ​ഹിം ഹാ​ജി​യ​ടെ മ​ക​ന്‍ അ​ബ്ദു​ൾ നാ​സ​ര്‍ (57) നി​ര്യാ​ത​നാ​യി. ഖബറടക്കം നടത്തി. ഭാ​ര്യ: ന​ടു​ക്ക​ണ്ടി സ​ഫീ​റ​ത്ത്. മ​ക്ക​ള്‍: ഷ​ഫീ​ക്ക്, ഷൈ​മ, ബ​ത്തൂ​ല്‍. മ​രു​മ​ക്ക​ള്‍: റ​ബീ​ഹ്, സൈ​ന.

രാ​മ​ർ

കു​റു​വ​ന്തേ​രി: ആ​ദ്യകാ​ല ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലു​ള്ള​ പു​തി​യോ​ട്ടി​ൽ രാ​മ​ർ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി, മ​ക്ക​ൾ: വി​നോ​ദ്, ബി​ന്ദു, ബീ​ന, ബി​ജു. മ​രു​മ​ക്ക​ൾ: പു​രു​ഷു, ബാ​ല​കൃ​ഷ്ണ​ൻ, സി​ന്ധു, പ്ര​ഗി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി. കു​ട്ടി, മാ​ണി, പ​രേ​ത​രാ​യ ചാ​ത്തു, കേ​ളു, ച​ന്തു, മാ​ധ​വി, ചീ​രു.

നാ​സ​ർ

മു​ക്കം: പു​ൽ​പ്പ​റ​മ്പി​ലെ ചാ​യ​ക്ക​ച്ച​വ​ടക്കാരൻ പൊ​റ്റ​ശേരി ക​രി​മ്പി​ലി​ക്കാ​ട​ൻ നാ​സ​ർ (49) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ മു​ഹ​മ്മ​ദി​ന്‍റെയും ആ​മി​ന​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ക്കീ​ന (കാ​ര​ന്തൂ​ർ). മ​ക്ക​ൾ: ഷാ​നി​ൽ ( ഖ​ത്ത​ർ), ശി​ഹാ​ദ് സഫ്്‌വാ​ൻ, സ​ഫ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​നു​ദ്ദി​ൻ (സു​ന്നിയ ​അ​റ​ബി​ക് കോ​ള​ജ്, ചേ​ന്ദ​മം​ഗ​ല്ലൂ​ർ), ശി​ഹാ​ബ് (മെ​ട്രോ ഫാ​ബ്രി​ക്കേ​ഷ​ൻ, പു​ൽ​പ്പ​റ​മ്പ്), റു​ഖി​യ്യ, ജ​മീ​ല, ഖ​ദീ​ജ, സ​ലി​ജ.

കൃ​ഷ്ണ​ൻ

കു​റ്റ്യാ​ടി: പാ​റ​ക്ക​ൽ കൃ​ഷ്ണ​ൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സു​ർ​ജി​ത്ത് (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, ഗോ​കു​ലം ചി​ട്ടി​ഫ​ണ്ട് , മൂ​വാ​റ്റു​പു​ഴ), രൂ​പ, രൂ​പേ​ഷ് . മ​രു​മ​ക്ക​ൾ: ശി​ൽ​പ ,രാ​ജേ​ന്ദ്ര​ബാ​ബു (പു​റ​മേ​രി ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി, കു​മാ​ര​ൻ (ഹോ​മിയോ ഡോ​ക്ട​ർ ), പ​രേ​ത​രാ​യ ക​ണാ​ര​ൻ, ക​ണ്ണ​ൻ, ക​ല്യാ​ണി, മാ​ണി, മാ​തു, ഗോ​പാ​ല​ൻ, കു​ഞ്ഞി​രാ​മ​ൻ, ജാ​നു, ചാ​ത്തു.

ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട്ട് മേ​ലൂ​ർ പി​ടി​ക്കാ​ട്ട് അ​ന്പാ​ടി​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (63) നി​ര്യാ​ത​നാ​യി. കൊ​യി​ലാ​ണ്ടി സ​ൽ​ക്കാ​ര ഹോ​ട്ട​ലി​ന്‍റെ​യും വി​ശാ​ഖ​പ​ട്ട​ണം ആ​ര്യ​ഭ​വ​ൻ ഹോ​ട്ട​ലി​ന്‍റെ​യും ഉ​ട​മ​യാ​ണ്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ പി​ലാ​ക്കാ​ട്ട് ഗോ​പാ​ല​ൻ നാ​യ​ർ. അ​മ്മ: പ​രേ​ത​യാ​യ ക​ല്യാ​ണി​അ​മ്മ. ഭാ​ര്യ: ബേ​ബി പ്രേ​മ​ല​ത. മ​ക്ക​ൾ: സു​ഷാ​ന്ത, സു​ഷോ​ബ് (സൗ​ദി). മ​രു​മ​ക്ക​ൾ: വി​ജി​ല (അധ്യാപിക, ഭ​വ​ൻ​സ് സ്കൂ​ൾ, പെ​രും​തി​രു​ത്തി), സി​ത്താ​ര (അധ്യാപിക, പി​വി​എ​സ് സ്കൂ​ൾ, എ​ര​ഞ്ഞി​ക്ക​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ല, വ​ത്സ​ല, പ​ത്മി​നി, പു​ഷ്പ, ശ​ശി, രാ​ജ​ൻ, അ​ശോ​ക​ൻ (ക​ച്ച​വ​ടം , കൊ​യി​ലാ​ണ്ടി). സ​ഞ്ച​യ​നം വെ​ള്ളി.

ദേ​വി

കൊ​യി​ലാ​ണ്ടി: അ​ര​ങ്ങാ​ട​ത്ത് ശ്രേ​യ​സി​ൽ പ​രേ​ത​നാ​യ എം.​കെ. ക​ണ്ണ​ന്‍റെ ഭാ​ര്യ എം.​കെ. ദേ​വി (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ച​ന്ദ്ര​ൻ ( പ്ര​മീ​ള ബേ​ക്ക​റി ), ശി​വ​രാ​മ​ൻ (ശി​വ ഓ​ട്ടോ മൊ​ബൈ​ൽസ്, കൊ​യി​ലാ​ണ്ടി ), സൗ​മി​നി, ശാ​ന്ത, സ​ര​സ, പ്ര​മീ​ള. മ​രു​മ​ക്ക​ൾ: ശ്യാ​മ​ള (ത​ല​ക്കു​ള​ത്തൂ​ർ), ശ്രീ​ധ​രി (പു​തു​പ്പ​ണം), ശ്രീ​നി​വാ​സ​ൻ (പ​ട​നി​ലം), വാ​സു (ചേ​ള​ന്നൂ​ർ), പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ (ബി​ന്ദു​ ബേ​ക്ക​റി), അ​ശോ​ക​ൻ (കൊ​ടു​വ​ള്ളി). സ​ഞ്ച​യ​നം വെ​ള്ളി.

ജാ​ന​കി

രാ​മ​നാ​ട്ടു​ക​ര: ചി​റ​ക്കാം​കു​ന്നി​ൽ പ​രേ​ത​നാ​യ നെ​ല്ലി​ക്കോ​ട്ട് അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ജാ​ന​കി (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​പ്പു​ട്ടി, രാ​ധ, ലീ​ല. മ​രു​മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, ശി​വ​ദാ​സ​ൻ (ചു​ള്ളി​പ്പ​റ​മ്പ്), പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ (തേ​ഞ്ഞി​പ്പ​ലം). സ​ഞ്ച​യ​നം ഞാ​യ​ർ.

സു​ശീ​ല

പ​ന്തി​രി​ക്ക​ര : വെ​ളി​ച്ചം​പ​റ​മ്പ​ത്ത് പ​രേ​ത​നാ​യ ക​ന​കാ​ശ​ങ്ക​ര​ന്‍റെ ഭാ​ര്യ സു​ശീ​ല (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ക​ന​ക വ​ല്ലി, ഉ​മാ​നാ​ഥ​ൻ, പ്ര​കാ​ശ​ൻ, ഉ​ഷ, പ്ര​ശാ​ന്ത്, മു​ര​ളി​ധ​ര​ൻ, ബി​ന്ദു, പ്ര​ദീ​പ​ൻ, പ​രേ​ത​യാ​യ ബീ​ന. മ​രു​മ​ക്ക​ൾ: ശ്രീ​ജ, റീ​ന, ഷൈ​നി, സു​ഭാ​ഷ്, ലി​ജി, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.

പാ​ത്തു​മ്മ

പേ​രാ​മ്പ്ര : മ​രു​തേ​രി ചാ​ല​പ്പ​റ്റ പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി​യു​ടെ ഭാ​ര്യ പാ​ത്തു​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കു​ഞ്ഞാ​മി, ബീ​വി, അ​മ്മ​ത്കു​ട്ടി, അ​ബ്ദു​ദു​ർ റ​ഹ്മാ​ൻ, കു​ഞ്ഞി​മൊ​യ്തി, ന​ഫീ​സ, അ​ബ്ദു​ദു​ൽ സ​ലാം, പ​രേ​ത​യാ​യ ഖ​ദീ​ജ. മ​രു​മ​ക്ക​ൾ: മാ​യ​ൻ​കു​ട്ടി, ഫാ​ത്വി​മ, ആ​രി​ഫ, ജ​സീ​റ, ബു​ശ്റ, പ​രേ​ത​രാ​യ കു​ഞ്ഞ​മ്മ​ദ്ഹാ​ജി, കു​ഞ്ഞ​മ്മ​ത്, എ​ട​വ​ല​ത്ത് മീ​ത്ത​ൽ കു​ഞ്ഞ​മ്മ​ദ്.

ബി​യ്യാ​ത്തു​ട്ടി

തി​രു​വ​മ്പാ​ടി : പു​ന്ന​ക്ക​ൽ പൊ​യി​ലി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​റു​മ്മു​വി​ന്‍റെ ഭാ​ര്യ ബി​യ്യാ​ത്തു​ട്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​പു​ന്ന​ക്ക​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.