ഭധോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ഇരുസമുദായാംഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്നു നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് പിടികൂടി. മൂന്നുദിവസം മുന്പാണ് പ്രശ്നങ്ങൾക്കു തുടക്കം.
പ്രദേശത്തെ ഒരു വിവാഹച്ചടങ്ങിൽ ഒരു ഗാനം വച്ചതിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തിൽപെട്ട മൂന്നു കുട്ടികൾ വിവാഹവസതിയിലെത്തി പ്രതിഷേധിച്ചു.
പ്രദേശത്തെ ഒരു വിവാഹച്ചടങ്ങിൽ ഒരു ഗാനം വച്ചതിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തിൽപെട്ട മൂന്നു കുട്ടികൾ വിവാഹവസതിയിലെത്തി പ്രതിഷേധിച്ചു.