+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്സിയിൽ വെടിവയ്പ്: 20 പേർക്കു പരിക്കേറ്റു

ട്രെ​​ന്‍റ​​ൺ: ന്യൂ​​ജേ​​ഴ്സി​​യി​​ൽ ക​​ലാ​​മേ​​ള ന​​ട​​ന്ന ഹാ​​ളി​​ൽ ര​​ണ്ട് അ​​ക്ര​​മി​​ക​​ൾ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ 20 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ക്ര​​മി​​യെ​​ന്നു സം​​ശ​​യി​​ക്കു​​
ന്യൂജേഴ്സിയിൽ വെടിവയ്പ്: 20 പേർക്കു പരിക്കേറ്റു
ട്രെ​​ന്‍റ​​ൺ: ന്യൂ​​ജേ​​ഴ്സി​​യി​​ൽ ക​​ലാ​​മേ​​ള ന​​ട​​ന്ന ഹാ​​ളി​​ൽ ര​​ണ്ട് അ​​ക്ര​​മി​​ക​​ൾ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ 20 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ക്ര​​മി​​യെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​വ​​രി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. പ​​രി​​ക്കേ​​റ്റ നാ​​ലു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ശ​​നി​​യാ​​ഴ്ച രാ​​ത്രി വെ​​ടി​​വ​​യ്പു ന​​ട​​ക്കു​​ന്പോ​​ൾ ഹാ​​ളി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​രു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നു മെ​​ർ​​സ​​ർ കൗ​​ണ്ടി പ്രോ​​സി​​ക്യൂ​​ട്ട​​ർ ആ​​ൻ​​ജ​​ലോ ഒ​​നോ​​ഫ്രി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.