+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ണിടിച്ചിൽ; ജമ്മു കാഷ്മീരിൽ മൂന്നു പേർ മരിച്ചു

ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കി​​​​ഷ്ത്വാ​​​​റി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ മൂ​​​​ന്നു നാ​​​​ടോ​​​​ടി സ്ത്രീ​​​​ക​​​​ൾ മ​​​​രി​​​​ച്ചു. അ​​​​ഞ്ചു കു​​​​ട്ടി​​
മണ്ണിടിച്ചിൽ; ജമ്മു കാഷ്മീരിൽ   മൂന്നു പേർ മരിച്ചു
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കി​​​​ഷ്ത്വാ​​​​റി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ മൂ​​​​ന്നു നാ​​​​ടോ​​​​ടി സ്ത്രീ​​​​ക​​​​ൾ മ​​​​രി​​​​ച്ചു. അ​​​​ഞ്ചു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ​​​​ശു​​​​വ​​​​ള​​​​ർ​​​​ത്ത​​​​ലി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഇ​​​​വ​​​​ർ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന കൂ​​​​ടാ​​​​രം മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ ഒ​​​​ലി​​​​ച്ചു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ കു​​​​ട്ടി​​​​ക​​​​ൾ​​ ആ​​റു വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രാ​​ണ്. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.