+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി മെ​​​ഗാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ജൂ​​​ലൈ ആ​​​റി​​​നും ഏ​​​ഴി​​​നും

മം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റു ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഉ​​​ദ്യോ​​​ഗാ
ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി മെ​​​ഗാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്   ജൂ​​​ലൈ ആ​​​റി​​​നും ഏ​​​ഴി​​​നും
മം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റു ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ക്യാ​​​മ്പ് ജൂ​​​ലൈ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ൽ​​​വാ​​​സ് വി​​​ദ്യാ​​​ഗി​​​രി കാ​​മ്പ​​സി​​​ൽ ന​​​ട​​​ക്കും.

മു​​​ന്നൂ​​​റോ​​​ളം ക​​മ്പ​​​നി​​​ക​​​ൾ ഈ ​​​ര​​​ണ്ടു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യും. ഐ​​​ടി മു​​​ത​​​ൽ ഐ​​​ടി​​​ഐ​​​വ​​​രെ വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​ണ് ഈ​​​വ​​​ർ​​​ഷം ലി​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യും സേ​​​വ​​​ന മേ​​​ഖ​​​ല​​​യും വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​വും ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ക​​​മ്പ​​​​നി​​​ക​​​ളും ഈ​​​വ​​​ർ​​​ഷം ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഈ​​​വ​​​ർ​​​ഷ​​​വും ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ൽ​​​വാ​​​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി വി​​​വേ​​​ക് ആ​​​ൽ​​​വ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി​​​ട്ടാ​​​ണ് ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി-2018 അ​​​ര​​​ങ്ങേ​​​റു​​​ക. ആ​​​ദ്യ​​​ദി​​​വ​​​സ​​​മാ​​​യ ജൂ​​​ലൈ ആ​​​റി​​​ന് ര​​​ജി​​​സ്ട്രേ​​​ഷ​​​നോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​ക. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​യ​​​മ​​​ന പ്ര​​​ക്രി​​​യ​​​ക​​​ൾ പി​​​റ്റേ​​​ന്ന് വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ അ​​​വ​​​സാ​​​നി​​​ക്കും. ക​​​മ്പ​​​​നി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ളും ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​നു​​​മു​​​ള്ള തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും വേ​​​ത​​​നം, മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ളും www.alvaspragati.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ​​​ല്ലാ​​​വ​​​രും വെ​​​ബ്സൈ​​​റ്റി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​വേ​​​ണം ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്ന് വി​​​വേ​​​ക് ആ​​​ൽ​​​വ പ​​​റ​​​ഞ്ഞു. ഇ​​​ത്ര​​​യ​​​ധി​​​കം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​കം ക​​​ള​​​ർ കോ​​​ഡിം​​​ഗ്, ആ​​​യി​​​ര​​​ത്തോ​​​ളം ഇ​​​ന്‍റ​​​ർ​​​വ്യൂ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം, മി​​​ക​​​ച്ച കം​​​പ്യൂ​​​ട്ട​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ആ​​​ൽ​​​വാ​​​സ് പ്ര​​​ഗ​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.