+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിമാചലിലും ഉത്തരാഖണ്ഡിലും ഭൂചലനം

സിം​​​ല/​​​ഡെ​​​റാ​​​ഡൂ​​​ൺ: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലും ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഹി​​​മാ​​​ച​​​ലി​​​ൽ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.
ഹിമാചലിലും ഉത്തരാഖണ്ഡിലും ഭൂചലനം
സിം​​​ല/​​​ഡെ​​​റാ​​​ഡൂ​​​ൺ: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലും ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഹി​​​മാ​​​ച​​​ലി​​​ൽ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.5 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ച​​​ന്പ ജി​​​ല്ല​​​യി​​​ലാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഉ​​​ത്ത​​​ർ​​​കാ​​​ശി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.0 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്‌​​​ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.