+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യമൻ പോരാട്ടം; 39 മരണം

ദു​​രൈ​​ഹി​​മി(​​യ​​മ​​ൻ): യ​​മ​​നി​​ലെ ഹൊ​​ദെ​​യ്ദ തു​​റ​​മു​​ഖ ന​​ഗ​​രം വി​​മ​​ത ഹൗ​​തി ഷി​​യ​​ക​​ളി​​ൽ​​നി​​ന്നു മോ​​ചി​​പ്പി​​ക്കു​​ന്ന​​തി​​ന് സൗ​​ദി സ​​ഖ്യ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ ഹാ​​ദ
യമൻ പോരാട്ടം; 39 മരണം
ദു​​രൈ​​ഹി​​മി(​​യ​​മ​​ൻ): യ​​മ​​നി​​ലെ ഹൊ​​ദെ​​യ്ദ തു​​റ​​മു​​ഖ ന​​ഗ​​രം വി​​മ​​ത ഹൗ​​തി ഷി​​യ​​ക​​ളി​​ൽ​​നി​​ന്നു മോ​​ചി​​പ്പി​​ക്കു​​ന്ന​​തി​​ന് സൗ​​ദി സ​​ഖ്യ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ ഹാ​​ദി സ​​ർ​​ക്കാ​​ർ ആ​​രം​​ഭി​​ച്ച പോ​​രാ​​ട്ടം ര​​ണ്ടാം​​ദി​​വ​​സ​​വും തു​​ട​​ർ​​ന്നു. മു​​പ്പ​​തു വി​​മ​​ത സൈ​​നി​​ക​​രും ഒ​​ന്പ​​തു സ​​ർ​​ക്കാ​​ർ സൈ​​നി​​ക​​രും കൊ​​ല്ല​​പ്പെട്ടെ​​ന്ന് എ​​എ​​ഫ്പി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. സൗ​​ദി സ​​ഖ്യം വ്യോ​​മാ​​ക്ര​​മ​​ണ​​വും ന​​ട​​ത്തു​​ന്നു​​ണ്ട്.