കോയന്പത്തൂർ: അധ്യാപകൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത വിദ്യാർഥിനി ആത്മഹത്യ ചെയ്തു. തിരുപ്പൂർ അങ്കേരിപ്പാളയം മുത്തുകൃഷ്ണന്റെ മകൾ കാവ്യശ്രീ (16)യാണ് മരിച്ചത്. വി.കെ.ഗവണ്മെന്റ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
കാവ്യശ്രീ സ്കൂൾവിട്ട് ബാത്ത് റൂമിൽ കയറി വാതിലടച്ച് ഏറെനേരമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാവ്യശ്രീ സ്കൂൾവിട്ട് ബാത്ത് റൂമിൽ കയറി വാതിലടച്ച് ഏറെനേരമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.