+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ജി.​ലീ​ല നെ​ടു​മ​ങ്ങാ​ട് : ചെ​രു​ക്കൂ​ർ​ക്കോ​ണം പീ​റ്റ​ർ നി​വാ​സി​ൽ പ​രേ​ത​നാ​യ ചെ​ല്ല​യ്യ​ന്‍റെ ഭാ​ര്യ ജി.​ലീ​ല (58 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പീ​റ്റ​ർ ,ര​ജ​നി ,റീ​ന. മ​രു​മ​ക്ക​ൾ: ര
തിരുവനന്തപുരം
ജി.​ലീ​ല

നെ​ടു​മ​ങ്ങാ​ട് : ചെ​രു​ക്കൂ​ർ​ക്കോ​ണം പീ​റ്റ​ർ നി​വാ​സി​ൽ പ​രേ​ത​നാ​യ ചെ​ല്ല​യ്യ​ന്‍റെ ഭാ​ര്യ ജി.​ലീ​ല (58 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പീ​റ്റ​ർ ,ര​ജ​നി ,റീ​ന. മ​രു​മ​ക്ക​ൾ: രാ​ജി ,മാ​ത്യു ,ജോ​യി .

ശാ​ന്ത​കു​മാ​രി അ​മ്മ

നെ​ടു​മ​ങ്ങാ​ട് : പു​ലി​പ്പാ​റ കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ശാ​ന്ത​കു​മാ​രി അ​മ്മ (81 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ല​തി​ക (റി​ട്ട.​എ​ൻ​എ​ഡി ,ആ​ലു​വ ), സ​തി ,ഷീ​ല ,കൃ​ഷ്ണ​കു​മാ​ർ ( ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, എം​എം പ​ബ്ലി​ക്കേ​ഷ​ൻ​സ് ,കോ​ട്ട​യം ), ഗോ​പ​കു​മാ​ർ (വി​ല്ലേ​ജ് ഓ​ഫീ​സ് ,ക​രി​പ്പൂ​ർ ). മ​രു​മ​ക്ക​ൾ : കെ .​രാ​ജേ​ന്ദ്ര​കു​മാ​ർ ( റി​ട്ട .ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ,എ​ഫ്എ​സി​ടി, ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ ), എ​ൻ എ​സ് .ഹ​രി​കു​മാ​ര​ൻ​നാ​യ​ർ (റി​ട്ട .എ​എ​സ്ഓ ,കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ),മോ​ഹ​ന​ൻ നാ​യ​ർ (റി​ട്ട .എ​സ്ഐ,കേ​ര​ള പോ​ലീ​സ് ), മ​ഞ്ജു, ശ്രീ​രേ​ഖ . സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

കെ.​എ​സ്. അ​ര​വി​ന്ദ്

പാ​ലോ​ട്: ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ മ​ല്ലി​ക സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ കു​മാ​ര​പി​ള്ള​യു​ടെ​യും സ​തീ​ദേ​വി​യു​ടെ​യും മ​ക​ൻ കെ. ​എ​സ്. അ​ര​വി​ന്ദ് (30) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: കെ. ​എ​സ്.​അ​രു​ൺ, കെ. ​എ​സ്. ബി​മ​ൽ.

എ​ൻ.​ശ​ങ്ക​ർ

നെ​ടു​മ​ങ്ങാ​ട്: കു​ള​പ്പ​ട വാ​ലൂ​ക്കോ​ണം ആ​ര്യാ ഭ​വ​നി​ൽ എ​ൻ.​ശ​ങ്ക​ർ(54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്.​ലേ​ഖ. മ​ക്ക​ൾ: ആ​ര്യ, ആ​തി​ര. മ​രു​മ​ക​ൻ: കാ​ർ​ത്തി​ക്. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​തി​ന്.

എം.​രാ​ധ​മ്മ അ​മ്മ

ആ​റ്റി​ങ്ങ​ല്‍ : ചെ​റു​ന്നി​യൂ​ര്‍ ശാ​സ്താം​ന​ട അ​ശ്വ​തി​നി​വാ​സി​ല്‍ ചെ​ല്ല​പ്പ​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ എം.​രാ​ധ​മ്മ​അ​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: വ​സ​ന്ത, ര​ഘു​വ​ര​ക്കു​റു​പ്പ്, വി​ജ​യ​കു​മാ​രി, ഹ​രി​കു​മാ​ര്‍, വി​മ​ല കു​മാ​രി. മ​രു​മ​ക്ക​ള്‍: ഗോ​പി​നാ​ഥ​ന്‍​പി​ള്ള, കെ.​ബാ​ബു, ജ​യ​ശ്രീ, സു​ധാ​ക​ര​ന്‍​പി​ള്ള, പ​രേ​ത​യാ​യ ഗീ​താ​കു​മാ​രി. സ​ഞ്ച​യ​നം 16ന് ​രാ​വി​ലെ എ​ട്ടി​ന്.

സ​ലീം

ആ​റ്റി​ങ്ങ​ല്‍ : കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി പു​തു​പ​റ​മ്പി​ല്‍ (ആ​റ്റി​ങ്ങ​ല്‍ അ​വ​ന​വ​ഞ്ചേ​രി സ​ല്‍​മാ​സ്) സ​ലീം (ചാ​മ്പ്യ​ന്‍ സ​ലിം-58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഫ​സീ​ല. മ​ക്ക​ള്‍: ഫൈ​സ​ല്‍, ഫാ​സി​ല്‍, ഫ​സ​ല്‍.

മ​ഹാ​ദേ​വ്

നേ​മം: വെ​ള്ളാ​യ​ണി ജം​ഗ്ഷ​ൻ സു​ല​ക്‌​ഷ​ൻ വി​ല്ല​യി​ൽ എ​ൻ.​എ​സ്. മ​ഹാ​ദേ​വ് (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന്. ​മ​ക്ക​ൾ: സു​ശീ​ല, സു​ല​ക്‌​ഷ​ണ​ൻ. മ​രു​മ​ക്ക​ൾ: അ​ന​ന്ത​ശ​യ​ന, ദീ​പ​ദേ​വ്. സ​ഞ്ച​യ​നം 17ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്.

ല​ത

നെ​യ്യാ​റ്റി​ൻ​ക​ര: വ്ളാ​ങ്ങാ​മു​റി പി​ണ​മി​ടു​കു​ഴി ല​താ​ ഭ​വ​നി​ൽ ശെ​ൽ​വ​രാ​ജി​ന്‍റെ ഭാ​ര്യ ല​ത(49) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലാ​ൽ, ലി​നി. മ​രു​മ​ക്ക​ൾ: ബീ​ന, ഷി​ജി​ൻ.

സെ​ബാ​സ്റ്റ്യ​ൻ

ചി​റ​യി​ൻ​കീ​ഴ്: തെ​ക്കേ അ​ര​യ​തു​രു​ത്തി ഷൈ​നി നി​വാ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ (ദേ​വ​സി -68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: രാ​ജേ​ഷ്, സ​ജി​മോ​ൻ, യേ​ശു​ദാ​സ്, ഷൈ​നി. മ​രു​മ​ക്ക​ൾ: സോ​ണി​യ, സു​മ, ഷീ. ​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ശ​നി രാ​വി​ലെ 11ന് ​അ​ര​യ​തു​രു​ത്തി ഓ​ൾ സെ​യി​ന്‍റ്സ് ദേ​വാ​ല​യ​ത്തി​ൽ.

ശാ​ര​ദ

എ​ള്ളു​വി​ള: കൈ​തോ​ട്ടു​കോ​ണം കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജ​മ​ണി​യു​ടെ ഭാ​ര്യ ശാ​ര​ദ (58) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബൈ​ജു, ഷൈ​ജു. മ​രു​മ​ക്ക​ൾ: ഷീ​ജ, മ​ണി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ശ​നി രാ​വി​ലെ 9.30ന്.