+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ആ​ബി​ദ ച​വ​റപ​ന്മ​ന ക​ണ്ണ​ൻ കു​ള​ങ്ങ​ര തെ​ക്കേ​വെ​ള്ള​യി​ൽ (വേ​ലി​യി​ൽ) പ​രേ​ത​നാ​യ അ​ബ്ദു​ൽ സ​ലാം ഹാ​ജി​യു​ടെ ഭാ​ര്യ ആ​ബി​ദ (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ജി​താ​ബീ​ഗം, നി​സാ​ർ (ഗ​ൾ​ഫ്), നി​സാം
കൊല്ലം
ആ​ബി​ദ
ച​വ​റ
പ​ന്മ​ന ക​ണ്ണ​ൻ കു​ള​ങ്ങ​ര തെ​ക്കേ​വെ​ള്ള​യി​ൽ (വേ​ലി​യി​ൽ) പ​രേ​ത​നാ​യ അ​ബ്ദു​ൽ സ​ലാം ഹാ​ജി​യു​ടെ ഭാ​ര്യ ആ​ബി​ദ (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ജി​താ​ബീ​ഗം, നി​സാ​ർ (ഗ​ൾ​ഫ്), നി​സാം (ഗ​ൾ​ഫ്), ഷീ​ജ, നാ​സിം (ഫ​യ​ർ​ഫോ​ഴ്സ്). മ​രു​മ​ക്ക​ൾ: അ​ലി​യാ​ര് കു​ഞ്ഞ്, ഖ​ലീ​ല, ഷാ​ജി, നെ​സി​യ, അ​ൽ​ഫി​യ.


വി​ജ​യ​ൻ
ച​വ​റ
പു​ത്ത​ൻ​കോ​വി​ൽ ശ​ബ​രി​യി​ൽ വി​ജ​യ​ൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ൾ: വി​നോ​ദ്, ബി​ജു​കു​മാ​ർ, ജ​യ. മ​രു​മ​ക്ക​ൾ: മാ​യ, സ​ന്ധ്യ, സു​രേ​ഷ് ബാ​ബു. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് .

കു​ഞ്ഞു​മോ​ൻ
ക​ര​വാ​ളൂ​ർ
പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്പി​ന്‍റെ മ​ക​ൻ കു​ഞ്ഞു​മോ​ൻ (തോ​മ​സ് ഫി​ലി​പ്പ് -64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ക​ര​വാ​ളൂ​ർ അ​സം​ബ്ലീ​സ് ഓ​ഫ് സെ​മി​ത്തേ​രി​യി​ൽ. മാ​താ​വ് :സാ​റാ​മ്മ. ഭാ​ര്യ: ആ​നി തോ​മ​സ്. മ​ക്ക​ൾ: പോ​ൾ തോ​മ​സ്, പ്രി​ൻ​സി തോ​മ​സ്. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ പോ​ൾ, ബി​ജോ ജോ​ൺ​സ​ൺ.

ഓ​മ​ന പാ​പ്പ​ച്ച​ൻ
ക​ര​വാ​ളൂ​ർ
മു​ക​ളു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ഓ​മ​ന പാ​പ്പ​ച്ച​ൻ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജു (യു​എ​ഇ), ലി​സി, ജ​സി. മ​രു​മ​ക്ക​ൾ: ശോ​ഭ, ജോ​സ്, റോ​യി.

സി​ബി യേ​ശു​ദാ​സ്
ആ​യൂ​ർ
കു​ഴി​യം സി​ബി നി​വാ​സി​ൽ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ സി​ബി യേ​ശു​ദാ​സ് (38) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​യൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.