+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

കെ.​എം. രാ​ജ​ൻ ചാ​ലാ​പ്പ​ള്ളി: കു​ര​ങ്ങും​പൊ​യ്ക​യി​ൽ കെ.​എം. രാ​ജ​ൻ (52, എ​ഴു​മ​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മേ​ത്താ​നം ബ്ര​ദ​റ​ണ്
പത്തനംതിട്ട
കെ.​എം. രാ​ജ​ൻ

ചാ​ലാ​പ്പ​ള്ളി: കു​ര​ങ്ങും​പൊ​യ്ക​യി​ൽ കെ.​എം. രാ​ജ​ൻ (52, എ​ഴു​മ​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മേ​ത്താ​നം ബ്ര​ദ​റ​ണ്‍ സ​ഭ സെ​മി​ത്തേ​രി​ൽ. ഭാ​ര്യ: ജോ​ളി. മ​ക്ക​ൾ: രേ​ഷ്മ, രാ​ഹു​ൽ. മ​രു​മ​ക​ൻ: സെ​ബി​ൻ (കൂ​വ​പ്പ​ള്ളി കോ-​ഓ​പ്പ​റോ​റ്റി​വ് ബാ​ങ്ക്).


പി. ​സോ​മ​ൻ പ​ണി​ക്ക​ർ

പാ​റ​ക്കു​ഴി: കി​ഴ​ക്കേ​ക്ക​ര​മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ പി. ​സോ​മ​ൻ പ​ണി​ക്ക​ർ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ കൗ​സ​ല്യ. മ​ക്ക​ൾ: ഷീ​ല, അ​നി​ത, ബി​ന്ദു, ബി​ജു. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, ലി​ജു, നീ​തു.


സു​രേ​ഷ്കു​മാ​ർ

ചേ​ല​ക്കൊ​ന്പ്: പ്ലാ​ക്ക​ൽ പി.​എ. ചെ​റി​യാ​ന്‍റെ മ​ക​ൻ സു​രേ​ഷ്കു​മാ​ർ (സ​ജി-43, ആ​സാം റൈ​ഫി​ൾ​സ്, നോ​ർ​ത്ത് ഈ​സ്റ്റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചേ​ല​ക്കൊ​ന്പ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സി​ലി ചെ​ങ്ങ​ളം കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജി​ഷു​മോ​ൻ. അ​മ്മ: ലീ​ലാ​മ്മ (അ​രു​വി​ക്കു​ഴി). സ​ഹോ​ദ​ര​ൻ: റെ​ജി പി. ​ചെ​റി​യാ​ൻ.


ചി​ന്ന​മ്മ

മ​ല്ല​പ്പ​ള്ളി: പാ​ല​ത്തു​ങ്ക​ൽ തെ​ക്കേ​തി​ൽ പ​രേ​ത​നാ​യ ടി.​എം. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12ന് ​ഡ​ൽ​ഹി ബൂ​രാ​ടി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മേ​ൽ​പ്പാ​ടം മ​ണ​ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു വ​ർ​ഗീ​സ്, ചാ​ക്കോ വ​ർ​ഗീ​സ് (ഇ​രു​വ​രും ഡ​ൽ​ഹി), തോ​മ​സ് വ​ർ​ഗീ​സ് (രാ​ജ​സ്ഥാ​ൻ), ശാ​മു​വേ​ൽ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ലി​സി മാ​ത്യു, ലൈ​സാ ചാ​ക്കോ (ഇ​രു​വ​രും ഡ​ൽ​ഹി), മ​റി​യാ​മ്മ തോ​മ​സ് (രാ​ജ​സ്ഥാ​ൻ), സു​ജ (സൗ​ദി).

സ​ന്ധ്യ

ക​വി​യൂ​ർ: കോ​ട്ടൂ​ർ കാ​ഞ്ഞി​രം​നി​ൽ​ക്കും പു​ര​യി​ടം അ​രു​ണി​ന്‍റെ ഭാ​ര്യ സ​ന്ധ്യ (30) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ല്ല​പ്പ​ള്ളി ചെ​ങ്ക​ല്ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കു​റു​ന്പ​നാ​ടം ഇ​ല്ലി​മൂ​ട് പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി ആ​ശ (റി​പ്പോ​ർ​ട്ട​ർ, മാ​ധ്യ​മം, ച​ങ്ങ​നാ​ശേ​രി).