യുണൈറ്റഡ് നേഷൻസ്: യുഎൻ ജനറൽ അസംബ്ളി പ്രസിഡന്റായി ഇക്വഡോർ വിദേശകാര്യമന്ത്രി മരിയാ ഫെർനാൻഡ എസ്പിനോസ ഗാർസെസിനെ തെരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണു കവയിത്രിയും രാഷ്്ട്രീയക്കാരിയുമായ മരിയ ഫെർനാൻഡ.
ഇന്ത്യയിൽ നിന്നുള്ള വിജയലക്ഷ്മി പണ്ഡിറ്റ്(1953), ലൈബീരിയയിലെ ആൻജി എലിസബത്ത് ബ്രൂക്സ്, ബഹറിനിലെ ഹയാ റാഷിദ് അൽഖലീഫാ എന്നിവരാണ് ഇതിനു മുന്പ് ഈ പദവി അലങ്കരിച്ചവർ.