സിംഗപ്പൂർ: സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിനു തിരിക്കും.
ട്രംപ്- കിം ഉച്ചകോടി സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിൽ ജൂൺ 12നായിരിക്കുമെന്ന പ്രഖ്യാപനം വന്നതിനെത്തുടർന്നാണ് അദ്ദേഹം പ്യോഗ്യാംഗിനു തിരിക്കുന്നത്.
ഉത്തരകൊറിയൻ വിദേശമന്ത്രി റിയോംഗ് ഹോയുടെ ക്ഷണപ്രകാരം എത്തുന്ന ബാലകൃഷ്ണനും സംഘവും ഉച്ചകോടിക്കാര്യം ചർച്ച ചെയ്യും. ഉത്തരകൊറിയൻ പ്രസിഡന്റ് കിം യോംഗ് നാമുമായും സംഘം ചർച്ച നടത്തുന്നതാണ്.