+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി-മീററ്റ് അതിവേഗ പാത തുറന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​മീ​റ​റ്റ് അ​തി​വേ​ഗ പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ത​ന്നെ ഡ​ൽ​ഹി കി​ഴ​ക്ക​ൻ അ​തി​വേ​ഗ പാ​ത​യും രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ന
ഡൽഹി-മീററ്റ് അതിവേഗ പാത തുറന്നു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​മീ​റ​റ്റ് അ​തി​വേ​ഗ പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ത​ന്നെ ഡ​ൽ​ഹി കി​ഴ​ക്ക​ൻ അ​തി​വേ​ഗ പാ​ത​യും രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം നീ​ണ്ടു പോ​കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.