+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൽബർട്ടോയെ പേടിച്ച് ഫ്ളോറിഡയിലും അലബാമയിലും അടിയന്തരാവസ്ഥ

വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: ആ​​ൽ​​ബ​​ർ​​ട്ടോ കൊ​​ടു​​ങ്കാ​​റ്റി​​നെ നേ​​രി​​ടു​​ന്ന​​തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഫ്ളോ​​റി​​ഡ, അ​​ല​​ബാ​​മ, മി​​സി​​സി​​പ്പി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ
ആൽബർട്ടോയെ പേടിച്ച് ഫ്ളോറിഡയിലും അലബാമയിലും അടിയന്തരാവസ്ഥ
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: ആ​​ൽ​​ബ​​ർ​​ട്ടോ കൊ​​ടു​​ങ്കാ​​റ്റി​​നെ നേ​​രി​​ടു​​ന്ന​​തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഫ്ളോ​​റി​​ഡ, അ​​ല​​ബാ​​മ, മി​​സി​​സി​​പ്പി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു. ആ​​ൽ​​ബ​​ർ​​ട്ടോ ഗ​​ൾ​​ഫ് ഓ​​ഫ് മെ​​ക്സി​​ക്കോ​​യി​​ലേ​​ക്കു നീ​​ങ്ങി​​യി​​ട്ടു​​ണ്ട്. ഫ്ളോ​​റി​​ഡ​​യി​​ലെ​​ത്തു​​ന്പോ​​ഴേ​​ക്കും കാ​​റ്റി​​നു ശ​​ക്തി കൂ​​ടും. ക​​ന​​ത്ത മ​​ഴ​​യും കാ​​റ്റും ഉ​​ണ്ടാ​​വു​​മെ​​ന്നും ജ​​ന​​ങ്ങ​​ൾ മു​​ൻ​​ക​​രു​​ത​​ലെ​​ടു​​ക്ക​​ണ​​മെ​​ന്നും ഫ്ളോ​​റി​​ഡ ഗ​​വ​​ർ​​ണ​​ർ റി​​ക് സ്കോ​​ട്ട് പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്തെ 67 കൗ​​ണ്ടി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു.