ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കറായി കോൺഗ്രസിലെ കെ.ആർ. രമേശ്കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി എസ്. സുരേഷ്കുമാർ സ്ഥാനാർഥിത്വം പിൻവലിച്ചു. 1994-99 കാലത്ത് സ്പീക്കറായിരുന്നു രമേശ്കുമാർ.