ശ്രീനഗർ: കാഷ്മീരിലെ ബന്ദിപോറയിൽ മുഹമ്മദ് യാക്കൂബ് വാഗയ് എന്നയാളെ ലഷ്കർ-ഇ-തൊയ്ബ ഭീകരർ കഴുത്തറത്തു കൊന്നു. ഹജിൻ മേഖലയിലെ ഗുണ്ഡാ പ്രെംഗ് ഗ്രാമത്തിലെ വീടിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു വാഗയ് കൊല്ലപ്പെട്ടത്.