കൗ​​ണ്ടി​​യി​​ൽ വി​​രാ​​ട് ക​​ളി​​ക്കാ​​ത്ത​​ത് ന​​ല്ല​​കാ​​ര്യം: ഹ​ർ​ഭ​ജ​ൻ

01:10 AM May 26, 2018 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ഇം​​ഗ്ല​ണ്ട് പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്പ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​രോ​​ഗ്യം​ വീ​​ണ്ടെ​​ടു​​ക്കു​​മെ​​ന്ന് ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ്. പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്നും ജൂ​​ലൈ​​യി​​ലാ​​ണ് പ​​ര​​ന്പ​​ര​​യ്ക്കു തു​​ട​​ക്ക​​മെന്ന​​തി​​നാ​​ൽ കോ​​ഹ്‌​ലി​​ക്കു പ​​രി​​ക്ക് ഭേ​​ദ​​മാ​​കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​ത്തി​​നു സ​​മ​​യ​​മു​​ണ്ടെ​​ന്നും ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ പ​​റ​​ഞ്ഞു. കൗ​​ണ്ടി​​ൽ ക​​ളി​​ക്കേ​​ണ്ടെ​​ന്നു​വ​​ച്ച​​ത് ന​​ല്ല​​കാ​​ര്യ​​മാ​​ണ്. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ ടെ​​സ്റ്റ് പ​​ര​​ന്പ​​ര നേ​​ടാ​​ൻ ഇ​​ന്ത്യ​​ക്കാ​​കു​​മെ​​ന്നും ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു.