+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാൻബുക്കർ ഇന്‍റർനാഷണൽ പോളണ്ടുകാരിക്ക്

ല​ണ്ട​ൻ: മാ​ൻ ബു​ക്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​മ്മാ​നം പോ​ളി​ഷ് നോ​വ​ലി​സ്റ്റ് ഓ​ൾ​ഗ ടോ​കാ​ർ​ചു​ക്കി​ന്. ഓ​ൾ​ഗ​യു​ടെ ഫ്ലൈ​റ്റ്സ് എ​ന്ന നോ​വ​ലി​നാ​ണ് സ​മ്മാ​നം. ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ ചെ​യ്യ​പ്പെ​ടു​
മാൻബുക്കർ ഇന്‍റർനാഷണൽ പോളണ്ടുകാരിക്ക്
ല​ണ്ട​ൻ: മാ​ൻ ബു​ക്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​മ്മാ​നം പോ​ളി​ഷ് നോ​വ​ലി​സ്റ്റ് ഓ​ൾ​ഗ ടോ​കാ​ർ​ചു​ക്കി​ന്. ഓ​ൾ​ഗ​യു​ടെ ഫ്ലൈ​റ്റ്സ് എ​ന്ന നോ​വ​ലി​നാ​ണ് സ​മ്മാ​നം. ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ ചെ​യ്യ​പ്പെ​ടു​ന്ന മി​ക​ച്ച കൃ​തി​ക്കാ​ണ് മാ​ൻ ബു​ക്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ. 50000 പൗ​ണ്ടി​ന്‍റെ പ​കു​തി പ​രി​ഭാ​ഷ​ക ജെ​നി​ഫ​ർ ക്രോ​ഫ്റ്റി​നു ല​ഭി​ക്കും.