+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മുവിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നു

ജ​​​​മ്മു: ജ​​​മ്മു​​​വി​​​ലെ ഉ​​​​ധം​​​​പു​​​​രി​​​ൽ നാ​​​​ഥ ടോ​​​​പ് ഹെ​​​​ലി​​​​പാ​​​​ഡി​​​​നു സ​​​​മീ​​​​പം വ്യോ​​​​മ​​​​സേ​​​​ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു. ര​​​​
ജമ്മുവിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നു
ജ​​​​മ്മു: ജ​​​മ്മു​​​വി​​​ലെ ഉ​​​​ധം​​​​പു​​​​രി​​​ൽ നാ​​​​ഥ ടോ​​​​പ് ഹെ​​​​ലി​​​​പാ​​​​ഡി​​​​നു സ​​​​മീ​​​​പം വ്യോ​​​​മ​​​​സേ​​​​ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു. ര​​​​ണ്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​രാ​​​​ണു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ആ​​​രു​​​ടെ​​​യും പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്നു പ്ര​​​​തി​​​​രോ​​​​ധ വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.50ന് ​​​​പാ​​​​നി​​​​ടോ​​​​പ് ഹി​​​​ൽ റി​​​​സോ​​​​ർ​​​​ട്ടി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.