ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ എട്ടാം ദിവസവും പാക് സൈന്യം നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ഇന്നലെ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. അന്താരാഷ്ട്ര അതിർത്തിക്കു സമീപം അർണിയ, ആർഎസ് പുര സെക്ടറുകളിലായിരുന്നു ആക്രമണം.