+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാഗാലാൻഡിൽ എൻപിഎഫിനു കോൺഗ്രസ് പിന്തുണ

കൊ​​ഹി​​മ: നാ​​ഗാ​​ലാ​​ൻ​​ഡ് ലോ​​ക്സ​​ഭാ സീ​​റ്റി​​ലേ​​ക്കു ന​​ട​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നാ​​ഗാ പീ​​പ്പി​​ൾ​​സ് ഫ്ര​​ണ്ടി(​​എ​​ൻ​​പി​​എ​​ഫ്)​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ്
നാഗാലാൻഡിൽ എൻപിഎഫിനു കോൺഗ്രസ് പിന്തുണ
കൊ​​ഹി​​മ: നാ​​ഗാ​​ലാ​​ൻ​​ഡ് ലോ​​ക്സ​​ഭാ സീ​​റ്റി​​ലേ​​ക്കു ന​​ട​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നാ​​ഗാ പീ​​പ്പി​​ൾ​​സ് ഫ്ര​​ണ്ടി(​​എ​​ൻ​​പി​​എ​​ഫ്)​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് തീ​​രു​​മാ​​നി​​ച്ചു. നാ​​ഷ​​ണ​​ലി​​സ്റ്റ് ഡെ​​മോ​​ക്രാ​​റ്റി​​ക് പ്രോ​​ഗ്ര​​സീ​​വ് പാ​​ർ​​ട്ടി(​​എ​​ൻ​​ഡി​​പി​​പി) നേ​​താ​​വ് ഇ​​പ്പോ​​ഴ​​ത്തെ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ നെ​​ഫ്യൂ റി​​യോ രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. എ​​ൻ​​പി​​എ​​ഫ് നേ​​താ​​വി​​യി​​രു​​ന്ന റി​​യോ പു​​തി​​യ പാ​​ർ​​ട്ടി​​യു​​ണ്ടാ​​ക്കി ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യ​​ത്തി​​ലാ​​വു​​ക​​യാ​​യി​​രു​​ന്നു. സി. ​​അ​​പോ​​ക് ജ​​മീ​​ർ ആ​​ണ് എ​​ൻ​​പി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി. മു​​ൻ മ​​ന്ത്രി തോ​​ഖേ​​ഹോ യെ​​പ്തോ​​മി ആ​​ണ് എ​​ൻ​​ഡി​​പി​​പി സ്ഥാ​​നാ​​ർ​​ഥി.