+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജമദ്യ ദുരന്തം: മരണം 13 ആയി

ല​​ക്നോ: യു​​പി​​യി​​ൽ വ്യാ​​ജമ​​ദ്യം ക​​ഴി​​ച്ച് മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 13 ആ​​യി. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന മൂ​​ന്നു പേ​​ർ ഇ​​ന്ന​​ലെ മ​​രി​​ച്ചു. കാ​​ൺ​​പു
വ്യാജമദ്യ ദുരന്തം: മരണം 13 ആയി
ല​​ക്നോ: യു​​പി​​യി​​ൽ വ്യാ​​ജമ​​ദ്യം ക​​ഴി​​ച്ച് മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 13 ആ​​യി. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന മൂ​​ന്നു പേ​​ർ ഇ​​ന്ന​​ലെ മ​​രി​​ച്ചു. കാ​​ൺ​​പു​​ർ ജി​​ല്ല​​യി​​ൽ ഏ​​ഴു പേ​​രും കാ​​ൺ​​പു​​ർ ദേ​​ഹാ​​ത് ജി​​ല്ല​​യി​​ൽ ആ​​റു പേ​​രു​​മാ​​ണു മ​​രി​​ച്ച​​ത്.

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ടു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. മു​​ൻ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി എം​​എ​​ൽ​​എ രാം ​​സ്വ​​രൂ​​പ് ഗൗ​​ഡി​​ന്‍റെ കൊ​​ച്ചു​​മ​​ക്ക​​ളാ​​യ വി​​ന​​യ്, നീ​​ര​​ജ് എ​​ന്നി​​വ​​രും അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.