+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി അഴിമതിയുടെ പ്രതിബിംബം: രാഹുൽ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക​​​​​ർ​​​​​ണാ​​​​​ട​​​​​കത്തിൽ കു​​​​​തി​​​​​ര​​​​​ക്ക​​​​​ച്ച​​​​​വ​​​​​ടം പ്രോ​​​​​ത്സാ​​​​​ഹി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി അ​​​​​
മോദി അഴിമതിയുടെ പ്രതിബിംബം: രാഹുൽ
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക​​​​​ർ​​​​​ണാ​​​​​ട​​​​​കത്തിൽ കു​​​​​തി​​​​​ര​​​​​ക്ക​​​​​ച്ച​​​​​വ​​​​​ടം പ്രോ​​​​​ത്സാ​​​​​ഹി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി അ​​​​​ഴി​​​​​മ​​​​​തി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ബിം​​​​​ബ​​​​​മാ​​​​​ണെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി.കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ജെ​​​​​ഡി​​​​​എ​​​​​സ് സ​​​​​ഖ്യം ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി​​​​​നി​​​​​ന്നു ബി​​​​​ജെ​​​​​പി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തും.

ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സും ബി​​​​​ജെ​​​​​പി​​​​​യും രാ​​​​ജ്യ​​​​ത്തെ ഭരണഘടനാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​നം ആ​​​​​ല​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ സ്പീ​​​​​ക്ക​​​​​റും ബി​​​​​ജെ​​​​​പി അം​​​​​ഗ​​​​​ങ്ങ​​​​​ളും വാ​​​​​ക്ക് ഔ​​​​​ട്ട് ന​​​​​ട​​​​​ത്തി രാ​​​​​ജ്യ​​​​​ത്തെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ചു-രാഹുൽ പറഞ്ഞു.