കോൽക്കത്ത: യെദിയൂരപ്പ സർക്കാരിന്റെ തകർച്ച ജനാധിപത്യത്തിന്റെ വിജയമാണെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പ്രാദേശിക സഖ്യത്തിന്റെയും വിജയമാണിതെന്നും യെദിയൂരപ്പയുടെ രാജിപ്രഖ്യാപനത്തിനു പിന്നാലെ അവർ പ്രതികരിച്ചു. യെദിയൂരപ്പ സർക്കാരിനെതിരേ ഒന്നിച്ചുന്ന എച്ച്.ഡി. ദേവഗൗഡയെയും എച്ച്.ഡി. കുമാരസ്വാമിയെയും കോൺഗ്രസിനെയും മമത അഭിനന്ദിച്ചു.