+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലവർഷം 29നു തുടങ്ങും

ന്യൂ​ഡ​ൽ​ഹി: കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തേ എ​ത്തും. കേ​ര​ള​ത്തി​ൽ മേ​യ് 29നു ​തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ (കാ​ല​വ​ർ​ഷം) എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. നാ​ലു​ദി​വ​സം അ​പ്പു​റ​
കാലവർഷം  29നു തുടങ്ങും
ന്യൂ​ഡ​ൽ​ഹി: കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തേ എ​ത്തും. കേ​ര​ള​ത്തി​ൽ മേ​യ് 29-നു ​തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ (കാ​ല​വ​ർ​ഷം) എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. നാ​ലു​ദി​വ​സം അ​പ്പു​റ​ത്തോ​ട്ടോ ഇ​പ്പു​റ​ത്തോ​ട്ടോ മാ​റാ​മെ​ന്നും വ​കു​പ്പ് ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 23-നു ​ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ലേ​ക്കും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്കും കാ​ല​വ​ർ​ഷം എ​ത്തും.

കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​വും യാ​ഥാ​ർ​ഥ്യ​വും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ:


ഈ​ വ​ർ​ഷ​വും ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യോ​ളം മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥ​ാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.