+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവർണർ അനുസരിക്കുന്നതു മോദിയെയും ഷായെയും: സിദ്ധരാമയ്യ

ബം​​​​​ഗ​​​​​ളൂ​​​​​രു: ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​സ​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ​​​യും ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത
ഗവർണർ അനുസരിക്കുന്നതു മോദിയെയും ഷായെയും: സിദ്ധരാമയ്യ
ബം​​​​​ഗ​​​​​ളൂ​​​​​രു: ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​സ​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ​​​യും ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ​​​യെ​​​യും അ​​​നു​​​സ​​​രി​​​ക്കു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ. ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ യെ​​​ദി​​​യൂ​​​ര​​​പ്പ ഏ​​​ഴു ദി​​​വ​​​സം ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ 15 ദി​​​വ​​​സം ന​​​ൽ​​​കി. ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന ഇ​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും സി​​​ദ്ധ​​​രാ​​​മ​​​യ്യ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.