കേ​ര​ള പോ​ലീ​സ് വ​നി​താ വോ​ളി​ ടീം റി​ക്രൂ​ട്ട്മെ​ന്‍റ്

01:49 AM May 16, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​​കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ വ​​​നി​​​താ വോ​​​ളി​​​ബോ​​​ൾ ടീ​​​മി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​ന് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നാ​​​യു​​​ള്ള സെ​​​ല​​​ക്‌ഷ​​​ൻ ട്ര​​​യ​​​ൽ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് യോ​​​ഗ്യ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വെ​​​ബ്സൈ​​​റ്റ്: www.keralapolice.gov.in. യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത, സെ​​​ല​​​ക്‌ഷ​​​​​ൻ ട്ര​​​യ​​​ൽ​​​സ് എ​​​ന്നി​​​വ 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​ന്പി​​​ൽ ന​​​ട​​​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് കോ​​​ൾ ലെ​​​റ്റ​​​ർ ര​​​ജി​​​സ്റ്റേ​​​ഡ് ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യും എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന​​​ വ്യ​​​ക്തി​​​ഗ​​​ത അ​​​റി​​​യി​​​പ്പു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ൽ. സെ​​​ക്‌ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം (ഫോ​​​ണ്‍ 0471 2721547)