ഡബ്ലിൻ: അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. അയർലൻഡിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരമായിരുന്നു. പരന്പരയിൽ ഒരു ടെസ്റ്റ് മത്സരമായിരുന്നു ഉണ്ടായിരുന്നത്. സ്കോർ: പാക്കിസ്ഥാൻ ഒന്പതിന് 310 ഡിക്ലയേർഡ്, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160. അയർലൻഡ് 130, 339.
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ച അയർലൻഡിന്റെ കെവിൻ ഒബ്രിയാൻ ആണ് മാൻ ഓഫ് ദ മാച്ച്.
പാക്കിസ്ഥാനു ജയം
01:49 AM May 16, 2018 | Deepika.com