ശ്രീനഗർ: അനന്തനാഗ് ജില്ലയിലെ ബിജ്ബെഹരയിൽ പോലീസ് വാഹനത്തിനുനേർക്കു ഭീകരർ നടത്തിയ ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. ബിലാൽ അഹമ്മദാണു മരിച്ചത്. ഒരു പോലീസുകാരനു പരിക്കേറ്റു.