വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയ്ക്ക് വൃക്ക സംബന്ധമായ അസുഖത്തെത്തടർന്ന് ശസ്ത്രക്രിയ നടത്തി. മെരിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശസ്ത്രക്രിയാ സമയത്ത് വൈറ്റ്ഹൗസിലായിരുന്ന ട്രംപ് തുടർന്ന് ഭാര്യയെ സന്ദർശിച്ചു. മെലാനിയ സുഖമായി ഇരിക്കുന്നുവെന്നും രണ്ടു മൂന്നു ദിവസങ്ങൾക്കകം ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.