ഫെഡറർ വീണ്ടും ഒന്നാമൻ
12:40 AM May 15, 2018 | Deepika.com
പാരീസ്: എടിപി പുരുഷ സിംഗിൾസ് റാങ്കിംഗിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മാഡ്രിഡ് ഓപ്പണ്‍ ക്വാർട്ടറിൽ സ്പാനിഷ് താരം റാഫേൽ നദാൽ രണ്ടിലേക്കിറങ്ങി.