പാരീസ്: പാരീസിൽ ശനിയാഴ്ച കത്തിയാക്രമണം നടത്തി ഒരാളെ കൊലപ്പെടുത്തിയ ഭീകരൻ റഷ്യയിലെ ചെചൻ സ്വദേശിയാണെന്നു പോലീസ് പറഞ്ഞു. 29കാരനെ കൊലപ്പെടുത്തുകയും നാലുപേരേ പരിക്കേല്പിക്കുകയും ചെയ്ത അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.