ജലാലാബാദ് :കിഴക്കൻഅഫ്ഗാനിലെ ജലാലാബാദ് നഗരത്തിലെ കാർബോംബ് സ്ഫോടനത്തിലും തോക്കുയുദ്ധത്തിലും മരിച്ചവരുടെ എണ്ണം 15 ആയി. 42 പേർക്കു പരിക്കേറ്റു.
സ്റ്റേറ്റ് അക്കൗണ്ട് ഓഫീസിന്റെ പ്രവേശന കവാടത്തിൽ അക്രമികൾ കാർബോംബ് സ്ഫോടനം നടത്തി. തുടർന്ന് യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി ഭീകർ കെട്ടിടത്തിലേക്ക് ഇരച്ചുകയറി.