+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുംബൈ ഭീകരാക്രമണം: പാക് പങ്കു സമ്മതിച്ച് നവാസ് ഷരീഫ്

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: 166 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​ങ്ക് പ​​​രോ​​​ക്ഷ​​​മാ​​​യി സ​​​മ്മ​​​തി​​​ച്ചു മു​​​ൻ പ്ര​​​ധ
മുംബൈ ഭീകരാക്രമണം:  പാക് പങ്കു സമ്മതിച്ച് നവാസ് ഷരീഫ്
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: 166 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​ങ്ക് പ​​​രോ​​​ക്ഷ​​​മാ​​​യി സ​​​മ്മ​​​തി​​​ച്ചു മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്. ഡോ​​​ൺ പ​​​ത്ര​​​ത്തി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന് ഒ​​​ന്പ​​​തു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തെ​​​ന്ന് ഷ​​​രീ​​​ഫ് ചോ​​​ദി​​​ച്ചു.
“തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണ്. അ​​​വ​​​രെ ദേ​​​ശ​​​വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ളെ​​​ന്നു വി​​​ളി​​​ക്കാം. അ​​​വ​​​ർ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന് മും​​​ബൈ​​​യി​​​ൽ 150 പേ​​​രെ കൊ​​​ല്ലാ​​​ൻ നാം ​​​അ​​​നു​​​വ​​​ദി​​​ക്ക​​​ണോ‍‍? എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് നാം ​​​വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​ത്? ദേശവിരുദ്ധ ശക്തികൾ അതിർത്തികടന്ന് ആക്രമണം നടത്തുന്നത് അംഗീകരിക്കാനാ വില്ല. പാക്കിസ്ഥാൻ സ്വയം ഒ റ്റപ്പെടുകയാണ്” - നവാസ് ഷരീ ഫ് പറഞ്ഞു.