+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾവാനിൽ ട്രെയിനിടിച്ച് 13 കുട്ടികൾ മരിച്ചു

ഗോ​​​​​ര​​​​​ഖ്പു​​​​​ർ: യു​​​​​പി​​​​​യി​​​​​ൽ ആ​​​​​ളി​​​​​ല്ലാ ലെ​​​​​വ​​​​​ൽ ക്രോ​​​​​സി​​​​​ൽ സ്കൂ​​​​​ൾ വാ​​നി​​ൽ ട്രെ​​​​​യി​​​​​നി​​​​​ടി​​​​​ച്ച് ഏ​​​​​ഴി​​​​​നും 11 നും ​​​ ​​ഇ​​​​​ട​​​​
സ്കൂൾവാനിൽ ട്രെയിനിടിച്ച് 13 കുട്ടികൾ മരിച്ചു
ഗോ​​​​​ര​​​​​ഖ്പു​​​​​ർ: യു​​​​​പി​​​​​യി​​​​​ൽ ആ​​​​​ളി​​​​​ല്ലാ ലെ​​​​​വ​​​​​ൽ ക്രോ​​​​​സി​​​​​ൽ സ്കൂ​​​​​ൾ വാ​​നി​​ൽ ട്രെ​​​​​യി​​​​​നി​​​​​ടി​​​​​ച്ച് ഏ​​​​​ഴി​​​​​നും 11 നും ​​​ ​​ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​ 13 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു. ഗോ​​​​​ര​​​​​ഖ്പു​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് 50 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ കു​​​​​ശി​​​​​ന​​​​​ഗ​​​​​റി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​ ഏ​​ഴി​​നാ​​​​​യി​​​​​രു​​​​​ന്നു ദാ​​​​​രു​​​​​ണ​​​​​മാ​​​​​യ അ​​​​​പ​​​​​ക​​​​​ടം. 25 പേ​​രാ​​യി​​രു​​ന്നു വാ​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് ഒരു പ്രാദേ ശിക ട്രസ്റ്റ് നടത്തുന്ന ഡി​​​​​വൈ​​​​​ൻ പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​​​​​ണു മ​​​​രി​​​​ച്ച​​​​ത്.

സ്കൂ​​​​​ൾ വാ​​ൻ ബേ​​​​​ഹ്പൂ​​​​​ർ​​​​​വ​​​​​യി​​​​​ലെ ആ​​​​​ളി​​​​​ല്ലാ ലെ​​​​​വ​​​​​ൽ ക്രോ​​​​​സ് ക​​​​​ട​​​​​ക്ക​​​​​വേ താ​​​​​വി-​​​​​ക​​​​​പ്താ​​​​​ൻ​​​​​ഗ​​​​​ഞ്ച് പാ​​​​​സ​​​​​ഞ്ച​​​​​ർ‌ ട്രെ​​​​​യി​​​​​ൻ‌ ഇ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സി​​​​​വാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു ഗോ​​​​​ര​​​​​ഖ്പു​​​​​രി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ട്രെ​​​​​യി​​​​​ൻ. സ്കൂ​​​​​ൾ‌ ബ​​​​​സ് ഡ്രൈ​​​​​വ​​​​​റു​​​​​ടെ അ​​​​​ശ്ര​​​​​ദ്ധ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു നി​​​​​ഗ​​​​​മ​​​​​നം.

സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതർ സുരക്ഷാചട്ടങ്ങൾ പാലിച്ചില്ല ന്നാണ് ആരോപണം. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം അ​​​ണ​​​പൊ​​​ട്ടി. റെ​​​യി​​​ൽ​​​വേ​​​ക്കും ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും എ​​​തി​​​രേ ജ​​​ന​​​ക്കൂ​​​ട്ടം മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ സ​​​മാ​​​ധാ​​​നി​​​പ്പി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല.