ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പേപ്പറിന്റെ പുനഃപരീക്ഷ ഇന്നു നടത്തും. പഴയ അഡ്മിറ്റ് കാർഡ് ഉപയോഗിച്ചു പഴയ പരീക്ഷാകേന്ദ്രത്തിലാണു വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടത്.