പ്യോഗ്യാംഗ്: ഉത്തരകൊറിയയിൽ വിനോദസഞ്ചാരം നടത്തിയ 32 ചൈനീസ് ടൂറിസ്റ്റുകൾ ബസ് അപകടത്തിൽ മരിച്ചു. പ്യോംഗ്യാംഗിനു തെക്ക് ഞായറാഴ്ചയാണു ദുരന്തം.
പാലത്തിൽനിന്നു ബസ് താഴെ വീണതാണ് അപകടത്തിനിടയാക്കിയത്. ചൈനീസ് ടൂറിസ്റ്റുകൾക്കു പുറമേ ബസിലുണ്ടായിരുന്ന നാല് ഉത്തരകൊറിയക്കാരും കൊല്ലപ്പെട്ടു.
ചൈനീസ് എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്.