+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിഎം കേന്ദ്രകമ്മിറ്റിയിലെ പു​തു​മു​ഖ​ങ്ങ​ള്‍

സു​​പ്ര​​കാ​​ശ് താ​​ലൂ​​ക്ദാ​​ര്‍, അ​​രു​​ണ്‍​കു​​മാ​​ര്‍ മി​​ശ്ര, കെ.​​എം. തി​​വാ​​രി, കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, എം.​​വി ഗോ​​വി​​ന്ദ​​ന്‍ മാ​​സ്റ്റ​​ര്‍, ജ​​സ്‌​​വീ​​ന്ദ​​ര്‍ സിം​​ഗ്, ജെ.​​പി. ഗാ​​
സിപിഎം കേന്ദ്രകമ്മിറ്റിയിലെ പു​തു​മു​ഖ​ങ്ങ​ള്‍
സു​​പ്ര​​കാ​​ശ് താ​​ലൂ​​ക്ദാ​​ര്‍, അ​​രു​​ണ്‍​കു​​മാ​​ര്‍ മി​​ശ്ര, കെ.​​എം. തി​​വാ​​രി, കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, എം.​​വി ഗോ​​വി​​ന്ദ​​ന്‍ മാ​​സ്റ്റ​​ര്‍, ജ​​സ്‌​​വീ​​ന്ദ​​ര്‍ സിം​​ഗ്, ജെ.​​പി. ഗാ​​വി​​ത്, ജി. ​​നാ​​ഗ​​യ്യ, ത​​പ​​ന്‍ ച​​ക്ര​​വ​​ര്‍​ത്തി, ജി​​തെ​​ന്‍ ചൗ​​ധ​​രി, മു​​ര​​ളീ​​ധ​​ര​​ന്‍, അ​​രു​​ണ്‍ കു​​മാ​​ര്‍, വി​​ജു കൃ​​ഷ്ണ​​ന്‍, മ​​റി​​യം ധാ​​വ്‌​​ലെ, റ​​ബി​​ന്‍ ദേ​​ബ്, അ​​ഭാ​​സ് റോ​​യ് ചൗ​​ധ​​രി, സു​​ജ​​ന്‍ ച​​ക്ര​​വ​​ര്‍​ത്തി, അ​​മി​​യോ പാ​​ത്ര, സു​​ഖ്‌​​വീ​​ന്ദ​​ര്‍ സിം​​ഗ് ഷെ​​കോ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് കേ​​ന്ദ്ര ക​​മ്മി​​റ്റി​​യി​​ലെ പു​​തു​​മു​​ഖ​​ങ്ങ​​ള്‍.

സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ

സീ​​താ​​റാം യെ​​ച്ചൂ​​രി, പ്ര​​കാ​​ശ് കാ​​രാ​​ട്ട്, എ​​സ്. രാ​​മ​​ച​​ന്ദ്ര​​ന്‍ പി​​ള്ള, ബി​​മ​​ന്‍ ബ​​സു, മ​​ണി​​ക് സ​​ര്‍​ക്കാ​​ര്‍, വൃ​​ന്ദ കാ​​രാ​​ട്ട്, പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, ഹ​​ന​​ന്‍ മൊ​​ല്ല, കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍, എം.​​എ. ബേ​​ബി, സൂ​​ര്യ​​കാ​​ന്ത് മി​​ശ്ര, മൊ​​ഹ​​മ്മ​​ദ് സ​​ലിം, സു​​ഭാ​​ഷി​​ണി അ​​ലി, ബി.​​വി. രാ​​ഘ​​വു​​ലു, ജി. ​​രാ​​മ​​കൃ​​ഷ്ണ​​ന്‍, ത​​പ​​ന്‍ സെ​​ന്‍, നീ​​ലോ​​ല്‍​പ​​ല്‍ ബ​​സു.

സി​​സി​​യി​​ലെ മ​​ല​​യാ​​ളി​​ക​​ള്‍

മു​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പ്ര​​കാ​​ശ് കാ​​രാ​​ട്ടി​​നൊ​​പ്പം എ​​സ്. രാ​​മ​​ച​​ന്ദ്ര​​ന്‍ പി​​ള്ള, പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍, എം.​​എ. ബേ​​ബി, എ.​​കെ പ​​ദ്‌​​നാ​​ഭ​​ന്‍, പി. ​​ക​​രു​​ണാ​​ക​​ര​​ന്‍, പി.​​കെ. ശ്രീ​​മ​​തി, എം.​​സി. ജോ​​സ​​ഫൈ​​ന്‍, ഇ.​​പി ജ​​യ​​രാ​​ജ​​ന്‍, വൈ​​ക്കം വി​​ശ്വ​​ന്‍, തോ​​മ​​സ് ഐ​​സ​​ക്ക്, എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, കെ.​​കെ. ശൈ​​ല​​ജ, എ.​​കെ. ബാ​​ല​​ന്‍, എ​​ള​​മ​​രം ക​​രീം, എ.​​വി. ഗോ​​വി​​ന്ദ​​ന്‍, കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മു​​ര​​ളീ​​ധ​​ര​​ന്‍, വി​​ജു കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​രാ​​ണ് കേ​​ന്ദ്ര​കമ്മി​​റ്റി​​യി​​ലെ മ​​ല​​യാ​​ളി​​ക​​ള്‍.