+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോളിവുഡ് നടൻ വേൺ ട്രോയർ അന്തരിച്ചു

ലോ​​സ് ആ​​ഞ്ച​​ല​​സ്: ര​​ണ്ട​​ടി എ​​ട്ടി​​ഞ്ച് മാ​​ത്രം ഉ​​യ​​ര​​മു​​ണ്ടാ​​യി​​രു​​ന്ന ഹോ​​​ളി​​​വു​​​ഡ് താ​​​രം വേ​​​ൺ ട്രോ​​​യ​​​ർ അ​​​ന്ത​​​രി​​​ച്ചു. 49 വ​​​യ​​​സാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​കാ
ഹോളിവുഡ് നടൻ വേൺ ട്രോയർ  അന്തരിച്ചു
ലോ​​സ് ആ​​ഞ്ച​​ല​​സ്: ര​​ണ്ട​​ടി എ​​ട്ടി​​ഞ്ച് മാ​​ത്രം ഉ​​യ​​ര​​മു​​ണ്ടാ​​യി​​രു​​ന്ന ഹോ​​​ളി​​​വു​​​ഡ് താ​​​രം വേ​​​ൺ ട്രോ​​​യ​​​ർ അ​​​ന്ത​​​രി​​​ച്ചു. 49 വ​​​യ​​​സാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​കാ​​​ര​​​ണം അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല. താ​​​ര​​​ത്തി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​ര​​​ണ​​​വാ​​​ർ​​​ത്ത അ​​​റി​​​യി​​​ച്ച​​​ത്. അ​​​മി​​​ത മ​​​ദ്യ​​​പാ​​​ന​​​ത്തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വി​​​ഷാ​​​ദ രോ​​​ഗ​​​ത്തി​​​ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് വി​​​വ​​​രം.

മെ​​​ൻ ഇ​​​ൻ ബ്ലാ​​​ക്, ഫി​​​യ​​​ർ ആ​​​ൻ​​​ഡ് ലോ​​​ത്തിം​​​ഗ് ഇ​​​ൻ ലാ​​സ് വേ​​ഗ​​​സ് തു​​​ട​​​ങ്ങി​​​യ ഹോ​​​ളി​​​വു​​​ഡ് ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ശ്രദ്ധേയ ​​​വേ​​​ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ വേ​​​ണി​​​ന് ഏ​​​റെ ജ​​​ന​​​പ്രീ​​​തി നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത് ഓ​​​സ്റ്റി​​​ൻ പ​​​വ​​​ർ ചി​​​ത്ര​​​ത്തി​​​ലെ മി​​​നി-​​​മെ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ്. ഹാ​​രി പോ​​ട്ട​​ർ ആ​​ൻ​​ഡ് സോ​​ർ​​സ​​റേ​​ഴ്സ് സ്റ്റോ​​ണി​​ലും അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. ഏ​​​താ​​​നും ചി​​​ത്ര​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​ണ്ട്.