+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എലിസബത്ത് രാജ്ഞിക്ക് 92

ല​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ട​​​​​നി​​​​​ലെ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി ഇ​​​​​ന്ന​​​​​ലെ 92ാം ജ​​​​​ന്മ​​​​​ദി​​​​​നം ആ​​​​​ഘോ​​​​​ഷി​​​​​ച്ചു. ബ്രി​​​​​ട്ട​​​​​നി​​​​​ൽ ഏ​​​​​റ്റ​​​​​വ
എലിസബത്ത് രാജ്ഞിക്ക് 92
ല​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ട​​​​​നി​​​​​ലെ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി ഇ​​​​​ന്ന​​​​​ലെ 92-ാം ജ​​​​​ന്മ​​​​​ദി​​​​​നം ആ​​​​​ഘോ​​​​​ഷി​​​​​ച്ചു. ബ്രി​​​​​ട്ട​​​​​നി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ നാ​​​​​ൾ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ലി​​​​രു​​​​ന്ന രാ​​​​ജ​​​​വം​​​​ശ​​​​ജ​​​​യാ​​​​ണ് എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത്. 1926ൽ ​​​​ജ​​​​നി​​​​ച്ച എ​​​​ലി​​​​സ​​​​ബ​​​​ത്ത് 1952ൽ 25ാം ​​​​വ​​​​യ​​​​സി​​​​ൽ രാ​​​​ജ്ഞി​​​​യാ​​​​യി. 66 വ​​​​ർ​​​​ഷ​​​​മാ​​​​യി പദവിയിൽ തു​​​​ട​​​​രു​​​​ന്നു. രാ​​​​​ജ്ഞി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ചാ​​​​​ൾ​​​​​സ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നെ കോ​​​​​മ​​​​​ൺ​​​​​വെ​​​​​ൽ​​​​​ത്ത് സംഘടനയുടെ നേ​​​​​താ​​​​​വാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.