+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദയാവധത്തിനു വിധിച്ച പിടിയാന ചരിഞ്ഞു

സേ​​​ലം: ഇ​​​ട​​​തു കാ​​​ലി​​​ലെ മു​​​റി​​​വു​​​ണ​​​ങ്ങാ​​​ത്ത രോ​​​ഗം​​​മൂ​​​ലം ഏ​​​റെ​​​ക്കാ​​​ലം വേ​​​ദ​​​ന​​​സ​​​ഹി​​​ച്ചു ജീ​​​വി​​​ച്ച സേ​​​ലം​​​ശ്രീ​​​സു​​​ഗ​​​വ​​​ണേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്ത
ദയാവധത്തിനു വിധിച്ച പിടിയാന ചരിഞ്ഞു
സേ​​​ലം: ഇ​​​ട​​​തു കാ​​​ലി​​​ലെ മു​​​റി​​​വു​​​ണ​​​ങ്ങാ​​​ത്ത രോ​​​ഗം​​​മൂ​​​ലം ഏ​​​റെ​​​ക്കാ​​​ലം വേ​​​ദ​​​ന​​​സ​​​ഹി​​​ച്ചു ജീ​​​വി​​​ച്ച സേ​​​ലം​​​ശ്രീ​​​സു​​​ഗ​​​വ​​​ണേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്തി​​​ലെ ആ​​​ന രാ​​​ജേ​​​ശ്വ​​​രി ആ​​​ന​​​യ്ക്ക് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കോ​​​ട​​​തി ദ​​​യാ​​​വ​​​ധം അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും ആ​​​ന ഇ​​​ന്ന​​​ലെ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ച​​രി​​​ഞ്ഞു.