+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി നേതാവിന്‍റെ പോസ്റ്റിനെതിരേ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

ചെ​​​​ന്നൈ: മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും വ​​​​നി​​​​താ​​ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ച്ചു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പോ​​​​സ്റ
ബിജെപി നേതാവിന്‍റെ പോസ്റ്റിനെതിരേ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
ചെ​​​​ന്നൈ: മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും വ​​​​നി​​​​താ​​ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ച്ചു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പോ​​​​സ്റ്റി​​​​ട്ട ബി​​​​ജെ​​​​പി നേ​​​​താ​​​​വ് എ​​​​സ്.​​​​വി. ശേ​​​​ഖ​​​​ര​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ർ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

ത​​​​മി​​​​ഴ്ന​​​​ട​​​​നും മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ ശേ​​​​ഖ​​​​റി​​​​ന്‍റെ മ​​​​ന്തൈ​​​​വേ​​​​ലി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കാ​​​​ണ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ​​​​ത്. ശേ​​​​ഖ​​റി​​നെ​​​​തി​​​​രേ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ച മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വീ​​​​ടി​​​​നു നേ​​​​രേ ക​​​​ല്ലെ​​​​റി​​​​ഞ്ഞു. 30 പേ​​​​രേ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഈ ​​​​സ​​​​മ​​​​യം ശേ​​​​ഖ​​​​ർ വീ​​​​ട്ടി​​​​ൽ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. 2006- 11 ൽ ​​​​മൈ​​​​ലാ​​​​പ്പു​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ണ്ണാ ഡി​​​​എം​​​​കെ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൾ.