ബംഗളൂരു: രണ്ടാം വത്തിക്കാൻ കൗണ്സിലിനെക്കുറിച്ചു ബംഗളൂരുവിലെ എൻബിസിഎൽസിയിൽ നടക്കുന്ന ദേശീയ അല്മായ സെമിനാർ ഇന്നു സമാപിക്കും. എബിസിഎൽസി ഡയറക്ടർ റവ.ഡോ.സഹായ ജോണ്, കോ-ഓർഡിനേറ്റർ ബിജു തോമസ്, അഡ്വൈസർ സോണി നെല്ലിയാനി, ജെയിംസ് മുട്ടിക്കൽ, ഫാ. തോമസ് കൊടിയൻ, ഫാ. ജോസഫ് താമരവെളി, ഫാ. സേവ്യർ കുടിയാംശേരി, ഫാ. ആന്റണി കള്ളിയത്ത്, ഫാ. ടോണി കൈല എന്നിവർ നേതൃത്വം നൽകുന്നു.