ലണ്ടന്‍: എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ടോട്ടനം സെമി പോരാട്ടം ഇന്ന്. ഈ സീസണിലെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ് എന്നിവയെല്ലാം നഷ്ടമായ ഇരു ടീമിനും എഫ്എ കപ്പ് അവസാന പോരാട്ടമാണ്.
കിരീടത്തോടെ അവസാനിപ്പിക്കാനൊരുങ്ങുന്ന ഇരുകൂട്ടരും ജയം തേടിയാകും ഇറങ്ങുക. പത്ത് വര്‍ഷത്തിലേറെയായി ഒരു കിരീടം പോലും നേടാത്ത ടോട്ടനം ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യമിടുന്നതെന്ന് പരിശീലകന് മൗറിസിയോ പോച്ചെറ്റിനോ പറഞ്ഞു.
യുണൈറ്റഡ്-ടോട്ടനം സെമി
12:37 AM Apr 21, 2018 | Deepika.com