വീഡിയോ തെളിവുകൾ സ്റ്റേഡിയത്തിൽ കാണിക്കും

02:00 AM Apr 20, 2018 | Deepika.com
ബെ​ർ​ലി​ൻ: റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സം​ശ​യ​മു​ള​വാ​ക്കു​ന്ന റ​ഫ​റി തീ​രു​മാ​ന​ങ്ങ​ൾ വീ​ഡി​യോ തെ​ളി​വു​ക​ളാ​യി ശേ​ഖ​രി​ച്ച് അ​പ്പോ​ൾ​ത​ന്നെ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ കാ​ണി​യ്ക്കു​മെ​ന്ന് ഫി​ഫ. വേ​ൾ​ഡ് ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം.

റ​ഷ്യ​ൻ ക​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ഫ​റി​മാ​രു​ടെ സെ​മി​നാ​റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ത്. മ​ൽ​സ​രം ന​ട​ക്കു​ന്പോ​ൾ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. അ​തു​കൊ​ണ്ട് ഈ ​തീ​രു​മാ​നം ഏ​റ്റ​വും ഉ​ചി​ത​വു​മാ​ണെ​ന്ന് ഫി​ഫ വ​ക്താ​വ് പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ വീ​ഡി​യോ തെ​ളി​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്. വീ​ഡി​യോ റെ​ഫ​റി​മാ​രു​ടെ പ്രീ​സെ​ല​ക്‌​ഷ​നു​ക​ളും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പി​യ​ർ ലീ​യു​ജി കൊ​ളി​ന​യാ​ണ് റ​ഷ്യ​ൻ ക​പ്പി​ലെ റ​ഫ​റി ചീ​ഫ്. ഒ​രു മ​ൽ​സ​ര​ത്തി​ൽ 13 വീ​ഡി​യോ അ​സി​സ്റ്റ​ന്‍റു​മാ​രെ​യാ​ണ് നി​യ​മി​യ്ക്കു​ക.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ